Sale!
മാർ ഈവാനിയോസ് തിരുമേനിയുടെ ക്രിസ്തുവിജ്ഞാനിയവും സഭാ-പ്രേഷിത ദർശനങ്ങളും
Original price was: ₹300.00.₹240.00Current price is: ₹240.00.
Description
ഈ ഗ്രന്ഥം ധന്യൻ മാർ ഈവാനിയോസിന്റെ ദൈവശാസ്ത്ര ദർശനങ്ങൾ, സഭാപ്രേമം, പ്രേഷിതബോധം, ആത്മീയ പൈതൃകം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്ന ഒരു പഠനമാണ്. ക്രിസ്തുവിൽ വേരൂന്നിയ അദ്ദേഹത്തിന്റെ ക്രിസ്തുശാസ്ത്ര, സഭാശാസ്ത്ര, മിഷൻ ദർശനങ്ങളെ വിശകലനം ചെയ്യുന്നതിനോടൊപ്പം, സീറോ-മലങ്കര കത്തോലിക്ക സഭയുടെ ആത്മീയവും പ്രേഷിതപരവുമായ വളർച്ചയിൽ അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും ഈ കൃതി വെളിച്ചത്തുകൊണ്ടുവരുന്നു.










Reviews
There are no reviews yet.