Sale!
പരിശുദ്ധ കുർബാനയും ധാർമ്മികജീവിതവും
Original price was: ₹140.00.₹112.00Current price is: ₹112.00.
Description
‘പരിശുദ്ധ കുർബാനയും ധാർമ്മികജീവിതവും’ എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന അദ്ദായി-മാറി, തെയദോർ, നെസ്തോറിയസ് എന്നീ അനാഫൊറകളിലെ ധാർമ്മിക സന്ദേശങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ കൃതിയാണ്. ബഹു. സ്കറിയ കന്യാകോണിലച്ചൻ രചിച്ച ഈ പുസ്തകം ആരാധനക്രമവും ക്രൈസ്തവ ധാർമ്മികജീവിതവും തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാക്കുന്നു.










Reviews
There are no reviews yet.