Sale!

പരിശുദ്ധ കുർബാനയും ധാർമ്മികജീവിതവും

Original price was: ₹140.00.Current price is: ₹112.00.

Category:

Description

‘പരിശുദ്ധ കുർബാനയും ധാർമ്മികജീവിതവും’ എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന അദ്ദായി-മാറി, തെയദോർ, നെസ്തോറിയസ് എന്നീ അനാഫൊറകളിലെ ധാർമ്മിക സന്ദേശങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ കൃതിയാണ്. ബഹു. സ്‌കറിയ കന്യാകോണിലച്ചൻ രചിച്ച ഈ പുസ്തകം ആരാധനക്രമവും ക്രൈസ്തവ ധാർമ്മികജീവിതവും തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “പരിശുദ്ധ കുർബാനയും ധാർമ്മികജീവിതവും”

Your email address will not be published. Required fields are marked *